നികുതി റിട്ടേൺ സമർപ്പിക്കാനുള്ള തീയതി നീട്ടി

land registration new regulations govt planning to introduce new tax income tax return date extended

നികുതി റിട്ടേൺ സമർപ്പിക്കാനുള്ള തീയതി നീട്ടി. നികുതി റിട്ടേൺ ഈ മാസം ഏഴുവരെ നൽകാം.

സെപ്റ്റംബർ 30 ആയിരുന്നു ആദ്യ സമയ പരിധി നിശ്ചയിച്ചിരുന്നത്. പിന്നീട് ഇത് ഒക്ടോബർ 31 ലേക്ക് നീട്ടി.

ശേഷം നിവേദനങ്ങൾ ലഭിച്ചതിനാൽ ഇത് പരിഗണിച്ച് ഒരാഴ്ചകൂടി സമയം അനുവദിക്കുകയായിരുന്നെന്ന് കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് അറിയിച്ചു.

 

income tax return date extended

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top