Advertisement

പണി നിർത്തിവയ്ക്കില്ലെന്ന് ഗെയ്ൽ

November 4, 2017
Google News 1 minute Read
cannot stop construction works says GAIL

വാതക പൈപ്പ്‌ലൈൻ നിർമ്മാണം നിർത്തിവയ്ക്കില്ലെന്ന് ഗെയ്ൽ. നിർമ്മാണം നിർത്താൻ നിർദ്ദേശം കിട്ടിയിട്ടില്ലെന്ന് ഡെയ്ൽ ഡിജിഎം. പദ്ധതിയുടെ അലൈൻമെന്റ് മാറ്റാനാകില്ലെന്നും ഗെയ്ൽ അറിയിച്ചു.

അതേസമയം, ഗെയ്ൽ പദ്ധതിക്കിടെ ഉണ്ടായ അക്രമണങ്ങളിൽ കമ്പനിക്കുണ്ടായത് 70 ലക്ഷത്തിന്റെ നഷ്ടമെന്ന് അധികൃതർ. സമരക്കാർക്കെതിരെ ഗെയ്ൽ മുക്കം പോലീസ് സ്‌റ്റേഷനിൽ പരാതി നൽകി.

 

cannot stop construction works says GAIL

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here