തോമസ് ചാണ്ടിക്കെതിരെ വിജിലൻസ് അന്വേഷണം

thomas chandy vigilance investigation against Thomas Chandy NCP, Thomas Chandy

ലേക് പാലസ് റോഡ് നിർമ്മാണത്തിൽ മന്ത്രി തോമസ് ചാണ്ടിക്കെതിരെ വിജിലൻസ് ത്വരിത പരിശേധന. കോട്ടയം വിജിലൻസ് കോടതിയാണ് ത്വരിത പരിശോധനയ്ക്ക് ഉത്തരവിട്ടത്. നിലം നികത്തി റോഡ് നിർമ്മിച്ചെന്ന പരാതിയിലാണ് ത്വരിത പരിശോധയ്ക്ക് കോടതി ഉത്തരവിട്ടത്.

അഭിഭാഷകൻ നൽകിയ പരാതിയിലാണ് അന്വേഷണം. അതേസമയം, അന്വേഷണത്തെ സർക്കാർ അഭിഭാഷകൻ എതിർത്തു. കേസ് ഹൈക്കോടതിയുടെ പരിഗണനയിലായതിനാൽ അന്വേഷണം വേണ്ടെന്നായിരുന്നു ആവശ്യം. എന്നാൽ സർക്കാരിന്റെ വാദം തള്ളിക്കൊണ്ട് കോടതി അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.

 

 

vigilance investigation against Thomas Chandy

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top