Advertisement

കണ്ണൂരില്‍ കെഎസ്ആര്‍ടിസി ബസ്സും ലോറിയും കൂട്ടിയിടിച്ച് 17പേര്‍ക്ക് പരിക്ക്

November 5, 2017
Google News 1 minute Read
accident

കണ്ണൂര്‍ കൈനാട്ടിയില്‍ കെഎസ്ആര്‍ടിസി ബസ്സും ലോറിയും കൂട്ടിയിടിച്ച് 17പേര്‍ക്ക് പരിക്ക്. ഇതില്‍ രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്. ഇന്ന് രാവിലെ മൂന്ന് മണിയോടെയായിരുന്നു അപകടം. ടയര്‍ പഞ്ചറായതിനെ തുടര്‍ന്ന് റോഡില്‍ നിറുത്തിയിട്ട ലോറിയില്‍ ബസ് ഇടിക്കുകയായിരുന്നു. അപകടത്തില്‍ ബസ്സിന്റെ ഒരു വശം പൂര്‍ണ്ണമായി തകര്‍ന്നു.

accident

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here