കോട്ടയത്ത് വന്‍ തീപിടുത്തം

fire petrol in stomach of auto rickshaw owner says postmortem report

കോട്ടയം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന് സമീപത്തുള്ള ബേക്കറി ഗോഡൗണില്‍ വന്‍ തീപിടുത്തം. അപകടത്തില്‍ രണ്ട് നില പൂര്‍ണ്ണമായും കത്തി. ഇന്ന് രാവിലെ അഞ്ച് മണിയോടെയാണ് തീപിടുത്തം ഉണ്ടായത്. ആളപായമില്ല. പത്ത് ഫയര്‍ എന്‍ജിന്‍ സ്ഥലത്തെത്തി തീ നിയമന്ത്രവിധേയമാക്കിയിട്ടുണ്ടെങ്കിലും ഇവിടമായ പുക പടര്‍ന്നിരിക്കുകയാണ്. ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണ് അപകട കാരണം എന്നാണ് സൂചന. ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായെന്ന് കണക്കാക്കുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top