മോഹന്‍ലാലിന്റെ വില്ലന്‍ ഇന്റര്‍നെറ്റില്‍

മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ചിത്രം വില്ലന്റെ വ്യാജ പതിപ്പ് ഇന്റര്‍നെറ്റില്‍. തമിഴ് റോക്കേഴ്സ് എന്ന വെബ് സൈറ്റിലാണ് ചിത്രം എത്തിയിരിക്കുന്നത്. തമിഴ് നാട്ടില്‍ നിന്നാണ് ചിത്രം അപ് ലോഡ് ചെയ്തിരിക്കുന്നത്. ഒക്ടോബര്‍ 27നാണ് വില്ലന്‍ തീയറ്ററുകളില്‍ എത്തിയത്. സംഭവത്തില്‍ സൈബര്‍ സെല്‍ അന്വേഷണം ആരംഭിച്ചു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News