യുവതിയെ കൊന്ന് പെട്ടിയിലാക്കിയ ഡോക്ടർ അറസ്റ്റിൽ

doctor killed girlfriend and stuffed in suitcase held

കാമുകിയെ കൊന്ന് പെട്ടിയിലാക്കിയ ഡോക്ടർ അറസ്റ്റിൽ. കൊൽക്കത്തയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ മിർസ റഫീഖിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

കൊല്ലപ്പെട്ട ചെയിനിക കുമാരിയുമായി പ്രതി പ്രണയത്തിലായിരുന്നു. മൂന്ന് വർഷത്തോളം നീണ്ട പ്രണയബന്ധത്തിൽ അടുത്തകാലത്തായി ചില പ്രശ്‌നങ്ങൾ ഉണ്ടാവുകയും തുടർന്ന് പെൺകുട്ടിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയം തോന്നിയ മിർസ പെൺകുട്ടിയെ കൊല്ലുകയുമായിരുന്നുവെന്ന് പോലീസ് പറയുന്നു .

തന്റെ താമസ സ്ഥലത്തേയ്ക്ക് വിളിച്ചു വരുത്തിയ ശേഷം കഴുത്ത് ഞെരിച്ചു കൊല്ലുകയും .പിന്നീട് മൃദദേഹം ഒരു സ്യുട്ട് കേസിലാക്കി ഉപേക്ഷിക്കുകയുമായിരുന്നു. ജാർഖണ്ഡ് പോലീസ് ആണ് പ്രതിയെ അറസ്‌റ് ചെയ്തത്.

 

doctor killed girlfriend and stuffed in suitcase held

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top