സിറിയയില്‍ സ്ഫോടനം

conflict continues at syria

സിറിയയിലുണ്ടായ സ്‌ഫോടനം. സ്ഫോടനത്തില്‍ റഷ്യന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. സിറിയയിലെ ഡിയര്‍ അല്‍സൂറിലാണ് സംഭവം. എന്‍ടിവി, സ്വെസ്ദ ബ്രോഡ്കാസ്റ്റേഴ്‌സ് എന്നീ മാധ്യമ സ്ഥാപനങ്ങളിലെ നാല് മാധ്യമപ്രവര്‍ത്തകര്‍ക്കാണ് പരിക്കേറ്റത്. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്ന് റഷ്യന്‍ പ്രതിരോധമന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. ഭീകരര്‍ സ്ഥാപിച്ച റിമോട്ട് ബോംബാണ് പൊട്ടിത്തെറിച്ചത്.

 

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top