ഹാദിയയെ കാണാനെത്തിയ സംഘത്തെ പോലീസ് തടഞ്ഞു

hadiya case hadiya case supreme court observations state govt gives affidavit in sc on Hadiya case sc to consider hadiya case again

ഹാദിയയെ കാണാന്‍ വൈക്കത്തെ വീട്ടിലെത്തിയ സംഘത്തെ പോലീസ് തടഞ്ഞു. മുസ്ലീം സംഘടനാ പ്രവര്‍ത്തരും മനുഷ്യാവകാശ പ്രവര്‍ത്തകരുമാണ് ഹാദിയയുടെ വീട്ടിലേക്ക് എത്തിയത്.

പന്ത്രണ്ട് അംഗ സംഘമാണ് എത്തിയത്. ഹാദിയയുടെ അച്ഛന്റെ അനുമതിയില്ലാതെ ഇവരെ അകത്ത് കയറ്റാനാകില്ലെന്നാണ് അവിടെ സുരക്ഷാ ജോലിയില്‍ ഉണ്ടായിരുന്നവര്‍ അറിയിച്ചത്. എന്നാല്‍ ഹാദിയയെ സന്ദര്‍ശിക്കാനെത്തിയവര്‍ തള്ളിക്കയറാന്‍ ശ്രമിച്ചത് ചെറിയ സംഘര്‍ത്തിന് ഇടയാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top