തോമസ് ചാണ്ടിക്കെതിരായ പൊതുതാൽപ്പര്യ ഹർജി പരിഗണിക്കുന്നതില്‍ നിന്ന് ഡിവിഷൻ ബഞ്ച് ഒഴിവായി

thomas chandy vigilance investigation against Thomas Chandy NCP, Thomas Chandy

തോമസ് ചാണ്ടിക്കെതിരായ പൊതുതാൽപ്പര്യ ഹർജി പരിഗണിക്കുന്നത് ഡിവിഷൻ ബഞ്ച് ഒഴിവായി . കേസ്
ഇനി മറ്റൊരു ബഞ്ച് പരിഗണിക്കും. ആക്ടിംഗ് ചീഫ് ജസ്റ്റീസ് ആന്റണി ഡൊമിനിക്കും ജസ്റ്റീസ് ദമാ ശേഷാദ്രി നായിഡുവും അടങ്ങുന്ന ബഞ്ചാണ് കേസ് ഒഴിവായത്.
നിയമം ലംഘിച്ച് കായൽ കയ്യേറിയിട്ടും നിലം നികത്തിയിട്ടും കേസെടുക്കുന്നില്ലാണ് പൊതുതാത്പര്യ ഹര്‍ജിയില്‍ പറയുന്നത് . മന്ത്രിസഭാംഗമായ തോമസ് ചാണ്ടിയുടെ സ്വാധീനം മൂലമാണ് നടപടി ഇല്ലാത്തതെന്നും ചാണ്ടിയെ സംരക്ഷിക്കുകയാണെന്നും ഹർജിയിൽ ആരോപിക്കുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top