തൃശൂരിൽ നാളെ ഹർത്താൽ

തൃശൂരിൽ നാളെ ഹിന്ദു ഐക്യവേദിയുടെ ഹർത്താൽ. ഗുരുവായൂർ പാർഥസാരഥി ക്ഷേത്രം മലബാർ ദേവസ്വം ബോർഡ് ഏറ്റെടുത്തതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ.
രാവിലെ ആറു മുതൽ വൈകീട്ട് ആറു വരെയാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഇന്ന് രാവിലെയാണ് മലബാർ ദേവസ്വം ബോർഡ് പാർഥസാരഥി ക്ഷേത്രം ഏറ്റെടുത്തത്.
hartal at thrissur
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News