Advertisement

മഴപ്പേടിയില്‍ കാര്യവട്ടം

November 7, 2017
Google News 1 minute Read
karyavattom stadium

തിരുവനന്തപുരത്ത് മഴ സാധ്യത 20 -20 ആശങ്കയില്‍. കാര്യവട്ടം  ഗ്രീന്‍ ഫീള്‍ഡ് സ്റ്റേഡിയത്തിലാണ് ടി20 മത്സരം നടക്കുന്നത്. ഇന്ത്യയും ന്യൂസീലൻഡും തമ്മിലുള്ള ട്വന്റി20 പരമ്പരയിലെ ജേതാക്കളെ നിർണയിക്കുന്ന മൂന്നാം മൽസരമാണിത്. ആദ്യകളിയിൽ ഇന്ത്യയും രണ്ടാം കളിയിൽ ന്യൂസീലൻഡുമായിരുന്നു വിജയികള്‍. അത് കൊണ്ട് തന്നെ തീപാറുന്ന പോരാട്ടം കാണാന്‍ രാവിലെ മുതല്‍ ആരാധകര്‍ എത്തിക്കൊണ്ടിരിക്കുകയാണ്.

സ്പോര്‍ട്സ് ഹബ് സ്റ്റേഡിയത്തില്‍ അഞ്ച് പിച്ചുകളാണുള്ളത്. ഇതില്‍ ബാറ്റിംഗിന് അനുകൂലമായ പിച്ചിലാണ് കളി നിശ്ചയിച്ചിരുന്നത്.

karyavattom stadium, t20

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here