സിംബാബ്‌വെ വൈസ് പ്രസിഡന്റ് എമേഴ്‌സൻ മൻഗാഗ്വയെ പുറത്താക്കി

Mugabe sacks 'disloyal' Mnangagwa

സിംബാബ്‌വെ വൈസ് പ്രസിഡന്റ് എമേഴ്‌സൻ മൻഗാഗ്വയെ പുറത്താക്കി. വിശ്വാസവഞ്ചന കുറ്റം ആരോപിച്ചാണ് 75 വയസുകാരനായ മൻഗാഗ്വയെ മുഗാബെ പുറത്താക്കിയത്.

വാർത്താവിനിമയ മന്ത്രി സിമോൻ ഖയ മോയോ ആണ് ഇക്കാര്യം അറിയിച്ചത്. മൻഗാഗ്വ പാർട്ടിയിൽ വിഭാഗീയത സൃഷ്ടിക്കുന്നതായി മുഗാബെ ആരോപിച്ചിരുന്നു.

 

 

Mugabe sacks ‘disloyal’ Mnangagwa

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top