റേഷന്‍ സമരം; കര്‍ശന നടപടികളുമായി സര്‍ക്കാര്‍

ration ration strike to end

സമരം ചെയ്യുന്ന റേഷന്‍ കടക്കാര്‍ക്കെതിരെ കര്‍ശന നടപടിയുമായി സര്‍ക്കാര്‍.  നാളത്തെ ചര്‍ച്ചയ്ക്ക് ശേഷവും സമരം തുടര്‍ന്നാല്‍ കര്‍ശന നടപടിയെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു. എസ്മയും അവശ്യ വസ്തു സേവന നിയമവും നടപ്പാക്കാനാണ് സര്‍ക്കാര്‍ നീക്കം. . താത്കാലിക ലൈസന്‍സുകാരുടെ അനുമതി റദ്ദാക്കുകയും റേഷന്‍ മുടങ്ങാതിരിക്കാന്‍  ബദര്‍മാര്‍ഗ്ഗം സ്വീകരിക്കുകയും ചെയ്യും. വനിതാ കൂട്ടായ്മ,  സ്വയം സഹായസംഘം സപ്ലൈകോ, സഞ്ചരിക്കുന്ന മവേലി സ്റ്റോറുകള്‍ എന്നിവയുടെ സഹായം തേടാനാണ് നീക്കം

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top