ടെക്‌സാസ് വെടിവയ്പ്പിന് പിന്നിൽ ആയുധനിയമങ്ങളല്ല മാനസിക ദൗർബല്യം : ട്രംപ്

ടെക്‌സസിൽ ഇന്നുണ്ടായ വെടിവയ്പ്പിന് പിന്നിൽ ആയുധനിയമങ്ങളിലെ പോരയ്മകളല്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മാനസിക ദൗർബല്യമാണ് പ്രശ്‌നമെന്നും ട്രംപ് പറഞ്ഞു. ടെക്‌സസിൽ വെടിവച്ച ആക്രമിക്ക് മാനസിക ദൗർബല്യമുണ്ടെന്നും കൂടിയ തോതിലുള്ള മാനസിക ദൗർബല്യമാണ് ഇവിടുത്തെ പ്രശ്‌നമെന്നും ട്രംപ് പറഞ്ഞു.
പ്രാദേശിക സമയം രാവിലെ 11നാണ് ടെക്‌സാസിലെ വിൽസൺ കൗണ്ടി സതർലാന്റ് സ്പ്രിങ്‌സിലെ ഫസ്റ്റ് ബാപ്റ്റിസ്റ്റ് ചർച്ചിൽ തോക്കുധാരി വെടിവയ്പ്പ് നടത്തിയത്. ആക്രമി ഒറ്റയ്ക്കു വന്ന് വെടിവയ്ക്കുകയായിരുന്നുവെന്ന് പൊലിസ് അറിയിച്ചു.
Texas shooting is mental health, not gun problem
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News