വെഞ്ഞാറമ്മൂട്ടില്‍ സ്ക്കൂള്‍ ബസ് മറിഞ്ഞു

angamaly school bus accident 30 students injured

വെഞ്ഞാറമൂട് തേമ്പാമൂട്ടില്‍ സ്കൂള്‍ ബസ് മറിഞ്ഞ് ഇരുപതോളം കുട്ടികള്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top