വാട്‌സാപ്പ് നിരോധിക്കാനൊരുങ്ങി ഇന്തോനേഷ്യ

whatsapp fake message about subscription whatsapp business to be launched soon whatsapp new feature indonesia to ban whatsapp soon no action against policemne abusing pm through whatsapp

ഇന്തോനേഷ്യ വാട്‌സാപ്പിന് നിരോധനത്തിനൊരുങ്ങുന്നു.
നാൽപ്പത്തിയെട്ട് മണിക്കൂറിനുള്ളിൽ ജിഫ് ഫയലുകൾ എൻക്രിപ്റ്റായി അയക്കാനുള്ള സംവിധാനം പിൻവലിക്കാൻ വാട്ട്‌സ്ആപ്പ് തയ്യാറാകണം എന്നാണ് ഇന്തോനേഷ്യയുടെ ആവശ്യം. അല്ലെങ്കിൽ നിരോധനം ഏർപ്പെടുത്തുമെന്ന് ഇന്തോനേഷ്യ അറിയിക്കുന്നത്.

ലോകത്തിൽ ഏറ്റവും വലിയ ഇസ്ലാം രാജ്യമാണ് ഇന്തോനേഷ്യ. ഇവിടെ വാട്ട്‌സ്ആപ്പ് വഴി ഇസ്ലാംമതത്തെ അപകീർത്തിപ്പെടുത്തുന്ന ശ്രമങ്ങൾ നടക്കുന്നുവെന്നാണ് സർക്കാർ ആരോപണം. നിലവിൽ തന്നെ ഇൻറർനെറ്റ് സെൻസർഷിപ്പ് ഭാഗികമായി നടപ്പിലാക്കുന്ന രാജ്യമാണ് ഇന്തോനേഷ്യ.

 

indonesia to ban whatsapp soon

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top