കരീഷ്മാ കപൂര്‍ വിവാഹിതയാകുന്നു

karisma

ബോളിവുഡ് താരം കരീഷ്മാ കപൂര്‍ വീണ്ടും വിവാഹിതയാകുന്നു. മുബൈയിലെ വ്യവസായിയായ സന്ദീപ് തോഷ്നിവാളാണ് വരന്‍. സഞ്ജയ് കപൂറുമായുള്ള ബന്ധം കരീഷ്മ അവസാനിപ്പിച്ചിരുന്നു. സന്ദീപിന്റെയും രണ്ടാം വിവാഹമാണിത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നു. 2016ലാണ് കരീഷ്മ വിവാഹ ബന്ധം വേര്‍പ്പെടുത്തിയത്. സന്ദീപ് കഴിഞ്ഞ ദിവസവും. സന്ദീപ് നിയമപരമായി ബന്ധം വേര്‍പ്പെടുത്തിയതിനാല്‍ ഇരുവരും തമ്മിലുള്ള വിവാഹം ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന. എന്നാല്‍ വിവാഹം സംബന്ധിച്ച വാര്‍ത്തകളൊന്നും താര കുടുംബം പുറത്ത് വിട്ടിട്ടില്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top