ഉത്തരകൊറിയ ചർച്ചയ്ക്കു തയ്യാറാവണം: ട്രംപ്

trump trump trump contempts hate crime in us north korea should agree for discussion says trump

ആണവപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ ഉത്തരകൊറിയ ചർച്ചയ്ക്ക് തയ്യാറാകണമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സിയോളിൽ ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജെ ഇന്നുമായി നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. പകൊറിയൻ ഉപദ്വീപിൽ വലിയ സംഘർഷത്തിന് വഴിവെക്കാതെ ആണവ പരീക്ഷണങ്ങൾ അവസാനിപ്പിച്ച് പ്രശ്‌നം പരിഹരിക്കാൻ ഉത്തര കൊറിയ ചർച്ചക്ക് തയ്യാറാകണമെന്ന് ട്രംപ് ആവശ്യപ്പെട്ടു.

ഉത്തരകൊറിയക്കെതിരെ സൈനിക നടപടി സ്വീകരിക്കാൻ അമേരിക്കും സഖ്യകക്ഷികളും തയ്യാറാണ് എന്നാൽ ചർച്ചയ്ക്ക് മുന്നിട്ടിറങ്ങാനും തങ്ങൾ ഒരുക്കമാണെന്നും അദ്ദേഹം പറഞ്ഞു.

 

north Korea should agree for discussion says trump

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top