സൂര്യപ്രകാശ് വീണ്ടും പ്രസാർ ഭാരതി ചെയർമാനാകുമെന്ന് സൂചന

മുതിർന്ന മാധ്യമപ്രവർത്തകൻ എ.സൂര്യപ്രകാശിനെ വീണ്ടും പ്രസാർ ഭാരതി ചെയർമാനായി തെരഞ്ഞെടുത്തേക്കുമെന്ന് റിപ്പോർട്ട്. ചെയർമാൻ സ്ഥാനത്തുള്ള അദ്ദേഹത്തിന്റെ കലാവധി അവസാനിരിക്കാനിരിക്കെയാണ് നീക്കം.
ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഉൾപെടുന്ന സമിതി ഇക്കാര്യം അംഗീകരിച്ചതായാണ് റിപ്പോർട്ട്. 2014ലാണ് അദ്ദേഹത്തെ ചെയർമാനായി തെരഞ്ഞെടുത്തത്. മൂന്നു വർഷത്തെ കാലയളവിലേക്കായിരുന്നു അത്.
Surya Prakash may get second term as Prasar Bharati chief
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here