കന്നുകാലികളുമായി പോവുകയായിരുന്നയാളെ ഗോരക്ഷാ പ്രവർത്തർ വെടിവെച്ചു കൊന്നു

ഹരിയാനയിലേക്ക് കന്നുകാലികളുമായി പോവുകയായിരുന്നയാളെ ഗോരക്ഷാ പ്രവർത്തർ വെടിവെച്ചു കൊന്നു. ഇയാളോടൊപ്പമുണ്ടായിരുന്ന യുവാവ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. അൽവാർ ജില്ലയിലെ ഗോവിന്ദ് ഗട്ടിനു സമീപം ഫഹരി ഗ്രാമത്തിലാണ് സംഭവമുണ്ടായത്.
ഉമർഖാൻ എന്നയാളാണ് കൊല്ലപ്പെട്ടത്. എന്നാൽ സംഭവത്തെ കുറിച്ച് പൊലിസ് മൗനം പാലിക്കുകയാണ്. സംഭവത്തിൽ എഫ്.ഐ.ആർ പോലും തയ്യാറാക്കിയിട്ടില്ലെന്നാണ് റിപ്പോർട്ട്.
man killed by goraksha activists
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here