പത്തനാപുരത്ത് 11പേരെ പട്ടി കടിച്ചു

പത്തനാപുരം കുണ്ടയം ഗാന്ധി ഭവന് സമീപത്ത് താമസിക്കുന്ന 11 പേരെ നായ ആക്രമിച്ചു.പതിനൊന്നുപേരും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വിദഗ്ധ ചികിത്സ തേടി. അബ്ദുള്‍ അസീസ് (63), ഷിബു (36), മധു (54) ശ്യാംസാം (23) മുഹമ്മദ് (22), സരേഷ് ബാബു (40), ശക്തി (37) വാസുദേവന്‍നായര്‍ (75), ഡോളി തോമസ് (48) വസുമതിയമ്മ (60) അരുണ്‍ തോമസ് (27) എന്നിവരെയാണ് നായ ആക്രമിച്ചത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here