കാര്‍ത്തിയുടെ തീരന്‍!! മെയ്ക്കിംഗ് വീഡിയോ പുറത്ത്

theeran

കാര്‍ത്തിയുടെ ഏറ്റവും പുതിയ ചിത്രം തീരന്‍ അധികാരം ഒന്‍ട്രുവിന്റെ മേക്കിംഗ് വീഡിയോ പുറത്ത്.
ഈ ചിത്രത്തില്‍ ഒരു പോലീസ് ഓഫീസറുടെ വേഷമാണ് കാര്‍ത്തിയ്ക്ക്. രാഹുല്‍ പ്രീതാണ് ചിത്രത്തിലെ നായിക. എച്ച് വിനോദാണ് ചിത്രത്തിന്റെ സംവിധായകന്‍. ഒരു യഥാര്‍ത്ഥ കഥയെ ആസ്പദമായി ഒരുക്കിയ ചിത്രമാണിത്.
നവംബര്‍ 17നാണ് ചിത്രം തീയറ്ററുകളില്‍ എത്തുക. ചിത്രത്തിന്റെ ടീസര്‍ നേരത്തേ പുറത്തിറങ്ങിയിരുന്നു.

Subscribe to watch more

‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top