Advertisement

എൻസിപി നേതൃയോഗം ഇന്ന്; തോമസ് ചാണ്ടിക്ക് ഇന്ന് നിർണ്ണായക ദിനം

November 14, 2017
Google News 0 minutes Read
thomas chandi minister thomas chandy gets notice kerala cm condemns Thomas chandy , thomas chandy, NCP, peethambaran master

കായൽ കയ്യേറ്റ വിഷയത്തിൽ വിവാദത്തിലായ മന്ത്രി തോമസ് ചാണ്ടിയുടെ രാജിക്കായി സമ്മർദ്ദം മുറുകുന്നിനിടെ എൻസിപി സംസ്ഥാന നേതൃയോഗം ഇന്ന് ചേരും.

തോമസ് ചാണ്ടിയുടെ രാജിവയ്ക്കണമെന്ന് സിപിഎമും സിപിഐയും നിലപാട് കടുപ്പിച്ചപ്പോൾ എൻസിപി ഒറ്റപ്പെട്ട് പോയിരുന്നു. തോമസ് ചാണ്ടിയെ പിടിച്ചിറക്കേണ്ടി വരുമെന്ന് വി.എസും ഗതാഗത മന്ത്രി രാജിവെക്കണമെന്ന് സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രനും പര്യസമായി ആവശ്യപ്പെട്ടിരുന്നു.

ഇന്ന് ചേരുന്ന എൻസിപി യോഗത്തിൽ തോമസ് ചാണ്ടിയുടെ രാജി സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടായേക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here