ഹോട്ടൽ നികുതി കുറച്ചശേഷം അമിത നിരക്ക് ഈടാക്കുന്നവരുടെ രജിസ്‌ട്രേഷൻ റദ്ദാക്കും : തോമസ് ഐസക്ക്

ഹോട്ടൽ നികുതി കുറച്ച ശേഷവും കൊള്ളലാഭം കൊയ്യുന്ന
ഹോട്ടലുകൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് തോമസ് ഐസക്ക്. അമിത നിരക്ക് ഈടാക്കുന്നവരുടെ രജിസ്‌ട്രേഷൻ റദ്ദാക്കുമെന്നും ഐസക്ക് വ്യക്തമാക്കി.
ജി എസ് ടി നിരക്ക് കുറച്ചു കൊണ്ടുള്ള ഉത്തരവ് ഇന്നിറങ്ങുമെന്നും മന്ത്രി കോഴിക്കോട്ട് പറഞ്ഞു.
strong action will be taken against hoteliers charging high prices says, Thomas Isaac
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here