ഗുരുവായൂർ ആർ എസ് എസ് പ്രവർത്തകന്റെ കൊലപാതകം:മൂന്നുപേർ അറസ്റ്റിൽ

ഗുരുവായൂരിൽ ആർ എസ് എസ് പ്രവർത്തകൻ ആനന്ദ് കൊല്ലപ്പെട്ട സംഭവത്തിൽ മൂന്നുപേർ പിടിയിൽ. ഫായിസ്, ജിതേഷ്, കാർത്തിക് എന്നിവരാണ് പിടിയിലായത്. ഇവർ സി പി എം പ്രവർത്തകരാണെന്നാണ് സൂചന.
കഴിഞ്ഞ ഞായറാഴ്ച ഉച്ചയോടെയായിരുന്നു ആനന്ദിനു നേർക്കുള്ള ആക്രമണം. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ആനന്ദിനെ ഇടിച്ചു വീഴ്ത്തിയ ശേഷം വെട്ടിവീഴ്ത്തുകയായിരുന്നു. ഗുരുതരമായ ആനന്ദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല.
three arrested in connection with guruvayur RSS worker murder
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here