Advertisement

ജിഷ്ണു പ്രണോയ് കേസ് ഇന്ന് സുപ്രീംകോടതിയിൽ

November 15, 2017
Google News 0 minutes Read
jishnu pranoy Jishnu was a victim of conspiracy and deceit says police report jishnu case cm handovers probe cbi jishnu case needs to be investigated by CBI says family jishnu pranoy case in supreme court CBI will investigate Jishnu Case

ജിഷ്ണു പ്രണോയ് കേസ് ഏറ്റെടുക്കാനാകില്ലെന്ന സിബിഐ നിലപാട് സുപ്രീംകോടതി ഇന്ന് പരിശോധിക്കും. കേസ് ഏറ്റെടുക്കാനാകില്ലെന്ന് സിബിഐ കഴിഞ്ഞ തവണ വാക്കാൽ അറിയിച്ചിരുന്നു. സിബിഐ നിലപാട് രേഖാമൂലം സമർപ്പിക്കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

കേസ് സിബിഐ തന്നെ അന്വേഷിക്കണമെന്ന് ബോധ്യപ്പെടുത്താൻ സംസ്ഥാന സർക്കാരിന് സാധിച്ചാൽ ഇടപെടുമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. കേസിൽ കൃഷ്ണദാസ് ഉൾപ്പടെയുള്ളവർക്ക് ജാമ്യം നൽകിയ ഹൈക്കോടതി തീരുമാനം ചോദ്യം ചെയ്ത് സംസ്ഥാന സർക്കാരാണ് സുപ്രീംകോടതിയെ സമീപിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here