Advertisement

നിര്‍മ്മല്‍ ചിട്ടിത്തട്ടിപ്പ് കേസിലെ മുഖ്യ പ്രതി പിടിയില്‍

November 15, 2017
Google News 1 minute Read
nirmal chitti fraud case three arrested man faked himself as CBI officer caught two arrested in connection with irregularities in thazhakkara bank 

നിര്‍മല്‍ ചിട്ടിതട്ടിപ്പ് കേസിലെ പ്രതി നിര്‍മലന്‍ കീഴടങ്ങി. കഴിഞ്ഞ രണ്ട് മാസമായി ഒളിവിലായിരുന്ന നിര്‍മ്മലന്‍  മധുര കോടതിയിലാണ് കീഴടങ്ങിയത്. അടുത്ത ബന്ധുകളെ പോലീസ് അറസ്റ്റ് ചെയ്തോടെയാണ് നിര്‍മമ്മലന്‍ കീഴടങ്ങിയത്.

നാലായിരത്തോളം പേരാണ് പരാതിയുമായി പോലീസിനെ സമീപിച്ചിട്ടുള്ളത്. പരാതികളുടെ അടിസ്ഥാനത്തില്‍ 300 കോടി രൂപയുടെ തട്ടിപ്പു കണ്ടെത്തിയിരുന്നു. നേരത്തെ നിര്‍മലന്‍ മുന്‍കൂര്‍ ജാമ്യത്തിനായി തിരുവനന്തപുരം ജില്ലാ കോടതിയിലും തമിഴ്നാട് ഹൈക്കോടതിയിലെ മധുര ബെഞ്ചിനേയും സമീപിച്ചിരുന്നു.നിര്‍മല്‍ ചിട്ടിത്തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ചും തമിഴ്നാട് പോലീസുമാണ് അന്വേഷണം നടത്തുന്നത്. പതിനായിരത്തോളം നിക്ഷേപകരില്‍നിന്ന് 600 കോടി രൂപ നിര്‍മല്‍ കൃഷ്ണ ചിട്ടിക്കമ്പനി തട്ടിച്ചുവെന്നാണ് ആരോപണം.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here