ജിങ്കന്‍, മഞ്ഞപ്പടയുടെ കാരണവര്‍

സന്ദേശ് ജിങ്കൻ ബ്ലാസ്റ്റേഴ്സിന്റെ ക്യാപ്റ്റൻ പദവിയിൽ. വെസ് ബ്രൗണ്‍, ബെര്‍ബറ്റോവ് എന്നിവര്‍ക്ക് നറുക്ക് വീഴുമെന്നായിരുന്നു സൂചന. എന്നാല്‍ ടീം മാനേജ്മെന്റ് ജിങ്കനെ ക്യാപ്റ്റനാക്കുകയായിരുന്നു.
കേരളത്തിനു വേണ്ടി 41 മത്സരങ്ങളിലാണ് ജിങ്കന്‍ മൈതാനത്തെത്തിയത്. 2020 വരെ ഇപ്പോള്‍ ജിങ്കന് ബ്ലാസ്റ്റേഴ്സുമായി കരാറുണ്ട്.
Yellow is our identity, the fans are our voice and @SandeshJhingan is our leader.
Meet the new captain of the heroes.#KeralaBlasters#IniKaliMaarum#NammudeSwantham#KBFC#HeroesWearYellow#YellowTakesOverpic.twitter.com/3wkSG8lZot— Kerala Blasters FC (@KeralaBlasters) November 16, 2017
sandesh jhingan
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here