Advertisement

ബിഗ് ബിയ്ക്ക് രണ്ടാം ഭാഗം വരുന്നു

November 17, 2017
0 minutes Read

മമ്മൂട്ടിയുടെ ഹിറ്റ് ചിത്രം ബിഗ് ബിയുടെ രണ്ടാം ഭാഗം വരുന്നു. ദുല്‍ഖറാണ് ഈ വിവരം ഫെയ്സ് ബുക്കിലൂടെ പുറത്ത് വിട്ടത്.
ബിഗ് ബി രണ്ടാം ഭാഗം വരുന്നു

2007ലാണ് സാങ്കേതിക മികവില്‍ മലയാളി പ്രേക്ഷകരെ ഞെട്ടിച്ച് ബിഗ് ബി എത്തിയത്. അമല്‍ നീരദായിരുന്നു ചിത്രത്തിന്റെ സംവിധായകന്‍. ബിലാല്‍ എന്ന മമ്മൂട്ടിയുടെ കഥാപാത്രം ഉണ്ടാക്കിയ ഓളം ഇപ്പോഴും ആരാധകരില്‍ അവസാനിച്ചിട്ടില്ല. രണ്ടാം ഭാഗവും ഒരുക്കുന്നത് അമല്‍ നീരദ് തന്നെയാണ്.അമല്‍ നീരദിന്റെ ആദ്യ ചിത്രമായിരുന്നു ഇത്. മമ്മൂട്ടി, നഫീസ അലി, മനോജ് കെ ജയന്‍, ബാല, മംമ്ത മോഹന്‍ദാസ്, പശുപതി, ലെന, വിജയരാഘവന്‍ തുടങ്ങി വന്‍ താര നിരയാണ് ചിത്രത്തില്‍ അഭിനയിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top