Advertisement

ഷെറിൻ മാത്യൂസിന്റെ മരണം വളര്‍ത്തമ്മയും അറസ്റ്റില്‍

November 17, 2017
0 minutes Read
sherin mathews Sherin Mathews adoptive parents lose right to see their biological daughter

ഷെറിൻ മാത്യൂസ് മരിച്ച സംഭവത്തിൽ വളര്‍ത്തമ്മ സിനി മാത്യൂസ് അറസ്റ്റിൽ. മൂന്ന് വയസുകാരിയെ വീട്ടിൽ തനിച്ചാക്കി ഭക്ഷണം കഴിക്കാൻ പുറത്ത് പോയതിനാണ് അറസ്റ്റ്. അമേരിക്കയിലെ ടെക്സസിൽ കഴിഞ്ഞമാസമാണ് ഷെറിന്‍ മാത്യൂസിനെ കാണാതാകുന്നതും ദിവസങ്ങള്‍ക്ക് ശേഷം മൃതദേഹം കണ്ടെത്തുന്നതും. കുട്ടിയെ അപായപ്പെടുത്താന്‍ ശ്രമിച്ചതിനാണ് അറസ്റ്റ്. കുഞ്ഞിനെ വീട്ടില്‍ തനിച്ചാക്കി സിനിയും ഭര്‍ത്താവ് വെസ്ലിയും സ്വന്തം മകളോടൊപ്പം ആഹാരം കഴിക്കാന്‍ പുറത്ത് പോയെന്ന് പോലീസ് കണ്ടെത്തി. ഇതിനെ തുടര്‍ന്നാണ് അറസ്റ്റ്.
രണ്ടു വര്‍ഷം മുന്‍പാണ് ബിഹാര്‍ നളന്ദയിലെ ബാലസംരക്ഷണ കേന്ദ്രത്തില്‍ നിന്ന് ഷെറിനെ ദത്തെടുത്തത്. കുട്ടിയ്ക്ക് കാഴ്ചക്കുറവും, സംസാര വൈകല്യവും ഉണ്ടായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top