Advertisement

സ്വകാര്യ ആശുപത്രികളില്‍ നഴ്സുമാരുടെ വേതനം ഉയര്‍ത്തി സര്‍ക്കാര്‍ വിജ്ഞാപനം

November 19, 2017
Google News 0 minutes Read
delhi nurses sudden strike sc stayed requests regarding nurses wages management plea on nurses wages dismissed by sc

സ്വകാര്യ ആശുപത്രികളിലെയും പാരാമെഡിക്കൽ സ്ഥാപനങ്ങളിലെയും ജീവനക്കാരുടെ ശമ്പളം ഉയർത്തി സർക്കാരിന്‍റെ പ്രാഥമിക വിജ്ഞാപനം പുറത്ത് വന്നു. നഴ്സുമാരുടെ വേതനം ഇരുപതിനായിരം രൂപ മുതലാണ് നിശ്ചയിച്ചിട്ടുള്ളത്. ജീവനക്കാരെ എട്ടു ഗ്രൂപ്പുകളാക്കി തിരിച്ചാണ് വേതനം കണക്കാക്കിയിരിക്കുന്നത്.
രണ്ട് മാസം വരെ പുതിക്കിയ ശമ്പളം സംബന്ധിച്ച നിർദ്ദേശങ്ങളും ആക്ഷേപങ്ങളും പരിഗണിക്കുമെന്നും വിജ്ഞാപനത്തിലുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here