Advertisement

വിമാനത്താവളത്തിലെത്തിയ കാസർകോട് സ്വദേശിനിയിൽ നിന്നും എട്ടര ലക്ഷം രൂപയുടെ സ്വർണം പിടികൂടി

November 21, 2017
Google News 0 minutes Read
eight lakh gold seized steep drop in gold price

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എട്ടര ലക്ഷം രൂപയുടെ സ്വർണം പിടികൂടി. ജിദ്ദയിൽനിന്ന് എത്തിയ കാസർഗോഡ് സ്വദേശിനിയുടെ പക്കൽനിന്നാണ് 318 ഗ്രാം സ്വർണം പിടികൂടിയത്.

വിമാനത്താവളത്തിലെ കസ്റ്റംസ് എയർ ഇന്റലിജൻസ് വിഭാഗമാണു സ്വർണം പിടികൂടിയത്. ആഭരണങ്ങളായാണു സ്വർണം കടത്തിക്കൊണ്ടു വന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here