Advertisement

46വര്‍ഷം ഉപയോഗിച്ച കറുത്ത കണ്ണടകളോട് വിടപറഞ്ഞ് കരുണാനിധി

November 21, 2017
Google News 1 minute Read
karunanidhi

മഞ്ഞ ഷോളും, കറുത്ത കട്ടി ഫ്രെയിമിലെ കണ്ണടയും ഡിഎംകെ നേതാവ് കലൈഞ്ചറെ ഓര്‍ക്കുമ്പോള്‍ ആദ്യം മനസില്‍ വരുന്ന രണ്ട് കാര്യങ്ങളാണിവ. എന്നാല്‍ 46 വര്‍ഷങ്ങള്‍ക്ക് ശേഷം കറുത്ത കണ്ണട ഒഴിവാക്കിയിരിക്കുകയാണ് കരുണാനിധി. ഡോക്ടറുടെ നിര്‍ദേശപ്രകാരമാണ് ഈ മാറ്റം. 40ദിവസം  നടത്തിയ തെരച്ചിലിലാണ് ഈ ഫ്രെയിം കണ്ടെത്തിയതെന്ന് വിജയാ ഒപ്ടിക്കല്‍സ് സിഇഒ ശേഷന്‍ ജയറാമന്‍ പറയുന്നു. ഇന്ത്യയില്‍ ഈ തെരച്ചില്‍ പരാജയപ്പെട്ടപ്പോള്‍ ജയരാമന്റെ സുഹൃത്താണ് ജര്‍മ്മനിയില്‍ നിന്ന് ഈ കണ്ണട കരുണാനിധിയ്ക്കായി എത്തിച്ചത്. ഒട്ടും ഭാരമില്ലെന്നതാണ് ജര്‍മ്മന്‍ ഫ്രെയിമിന്റെ പ്രത്യേകത.

Karunanidhi bids adieu to dark glasses

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here