Advertisement

സ്റ്റേജ് ഷോയ്ക്ക് പ്രിയങ്ക വാങ്ങുന്ന പ്രതിഫലം കേട്ടാല്‍ ഞെട്ടും!!

November 22, 2017
0 minutes Read
24 image size priyanka chopra

12കോടി രൂപ!! ബോളിവുഡ് താരം പ്രിയങ്കാ ചോപ്ര സ്റ്റേജ് ഷോയില്‍ പങ്കെടുക്കാന്‍ വാങ്ങുന്ന പ്രതിഫലമാണിത്. കഴിഞ്ഞ ദിവസം അരമണിക്കൂര്‍ ഷോയില്‍ പങ്കെടുക്കാനാണ് പ്രിയങ്ക ഇത്രയധികം തുക ആവശ്യപ്പെട്ടത്. ടൈംസ് നൗവാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടത്.

ഉയര്‍ന്ന പ്രതിഫലം കാരണം പ്രിയങ്കയ്ക്ക് ഒട്ടേറെ അവസരങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.  ഇത്രയും തുക സംഘാടകര്‍ വിസമ്മതിച്ചതോടെ പ്രിയങ്ക ആ ഷോ ഉപേക്ഷിക്കുകയും ചെയ്തെന്നാണ് റിപ്പോര്‍ട്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top