Advertisement

മംഗളം ചാനലിന്റെ ലൈസന്‍സ് റദ്ദാക്കാന്‍ ശുപാര്‍ശ

November 22, 2017
Google News 1 minute Read
mangalam

ഹണി ട്രാപ്പില്‍ കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ച്ച് മന്ത്രി സഭ അംഗീകരിച്ചു. 16ശുപാര്‍ശകളാണ് കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഉള്ളത്.  മംഗളം ചാനലിന്റെ ലൈസന്‍സ് റദ്ദാക്കാന്‍ റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്. ഐടി ആക്റ്റ് പ്രകാരം നടപടിയെടുക്കാനാണ് നീക്കം.  സംഭവത്തിന് പിന്നിലെ രാഷ്ട്രീയ ഗൂഢാലോചന അന്വേഷിക്കും.ജൂഡീഷ്യല്‍ റിപ്പോര്‍ട്ട് കേന്ദ്രത്തിന് കൈമാറും. കേന്ദ്ര വാര്‍ത്താ വിതരണ വകുപ്പ് സെക്രട്ടറിയ്ക്ക് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് അയച്ചിട്ടുണ്ട്

  • മറ്റ് ശുപാര്‍ശകള്‍
  • ചാനല്‍ സിഇഒ കമ്പനിയേയും പ്രോസിക്യൂട്ട് ചെയ്യണം
  • മാധ്യമപ്രവര്‍ത്തകരുമായി മന്ത്രിമാര്‍ ഇടപെടുന്നതില്‍ പെരുമാറ്റട്ടം വേണം
  • അശ്ലീല സംഭാഷണം, ദൃശ്യങ്ങള്‍ എന്നിവ സംപ്രേക്ഷണം ചെയ്യുന്ന നിയമം ഭേദഗതി ചെയ്യണം
  •  ഐടി ആക്റ്റ് പ്രകാരവും ഐപിസി പ്രകാരവും പ്രോസിക്യൂട്ട് ചെയ്യണം.
  • ഇലക്ട്രോണിക് മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ ബ്രിട്ടീഷ് മാതൃത ഇവിടെയും നടപ്പാക്കണം

mangalam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here