ചിയാൻ വിക്രം മലയാളത്തിലേക്ക്

മലയാള സിനിമയിൽ ചെറിയ വേഷങ്ങളിൽ ഒതുങ്ങി നിന്ന് ഒടുവിൽ തമിഴകത്തെ താരമായി മാറിയ ചിയാൻ വിക്രം മലയാള സിനിമയിലേക്ക് മടങ്ങിയെത്തുന്നു.
ബിജു മേനോനെ നായകനാക്കി തമീൻസ് ഫിലിംസിന്റെ ബാനറിൽ വിനു ജോസഫ് സംവിധാനം ചെയ്യുന്ന റോസാപ്പൂ എന്ന ചിത്രത്തിലാണ് വിക്രം അതിഥി താരമായി എത്തുന്നത്.
വിക്രമിന്റെ ഇരുമുഖൻ ,ചിത്രീകരണം നടക്കാൻ പോകുന്ന സാമി 2 , എന്നീ ചിത്രങ്ങളുടെ നിർമാണം ഷിബു തമീൻസ് ആണ്. ആ ബന്ധമാണ് ചിത്രത്തിൽ അഭിനയിക്കാൻ കാരണമെന്നാണ് റിപ്പോർട്ട്.
chiyan vikram comes back to malayalam film
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here