Advertisement

ഹണിട്രാപ് കേസ്; പരാതി പിൻവലിക്കാൻ അനുവദിക്കരുതെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

November 24, 2017
Google News 0 minutes Read
court to consider plea on cancelling case against saseendran today plea in hc to not withdraw honeytrap case against saseendran

ഹണിട്രാപ് കേസിൽ മുൻ മന്ത്രി എ.കെ ശശീന്ദ്രനെതിരെ മജിസ്‌ട്രേറ്റ് കോടതിയിലുള്ള പരാതി പിൻവലിക്കാൻ അനുവദിക്കരുതെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി.

സ്വകാര്യ അന്യായം പിൻവലിക്കാൻ അനുവദിക്കരുതെന്നാവശ്യെപ്പെട്ട്
ഭാരതീയ മഹിളാ മോർച്ച സംസ്ഥാന പ്രസിഡന്റ് രേണു സുരേഷ് ആണ്
ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്.

അഭിമുഖം എടുക്കാൻ എത്തിയ ചാനൽ ജീവനക്കാരിയുടെ
സ്ത്രീത്വത്തെ അപമാനിക്കാൻ മുൻ മന്ത്രി ശ്രമിച്ചുവെന്നാണ്
സ്വകാര്യ അന്യായത്തിൽ പറയുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here