കണ്ണന്താനത്തിന്റെ സെക്രട്ടറിയായി കളക്ടർ പ്രശാന്ത്

കേന്ദ്ര ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായി കോഴിക്കോട് മുൻ കളക്ടർ പ്രശാന്ത് നായരെ നിയമിച്ച് ഉത്തരവായി. ഇന്നലെയാണ് അദ്ദേഹത്തിന്റെ പുതിയ നിയമനം സംബന്ധിച്ച് ഉത്തരവ് പുറത്തിറങ്ങിയത്.
മന്ത്രിയായി ചുമതലയേറ്റ ഘട്ടത്തിൽ തന്നെ പ്രശാന്ത് നായരെ പ്രൈവറ്റ് സെക്രട്ടറിയയി നിയമിക്കാനുള്ള ആലോചന സജീവമായിരുന്നു. എന്നാൽ, പാർട്ടി കേരള ഘടകത്തിൽ നിന്ന് ചില എതിർപ്പുകൾ ഉയർന്നു. ഇതാണ് നിയമനം വൈകിച്ചത്. കോഴിക്കോട് കളക് ടറായിരിക്കെ എം.കെ രാഘവൻ എം.പിയുണ്ടായ അഭിപ്രായ വ്യത്യസങ്ങളെ തുടർന്നാണ് ചുമതലയിൽ നിന്ന് മാറ്റിയത്.
collector bro appointed as personal secretary of Alphonse Kannanthanam
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here