ഷാജി പാപ്പന്‍ രണ്ടാമന്‍ ക്രിസ്തുമസ്സിനെത്തും

ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഷാജി പാപ്പനും കൂട്ടരും ക്രിസ്തുമസിനെത്തും. ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് തന്നെയാണ് പുറത്ത് വിട്ടത്.
ആട് 2 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ജയസൂര്യയടക്കമുള്ള ഒന്നാം ഭാഗത്തിലെ താരങ്ങളെല്ലാം തന്നെ പോസ്റ്ററിലുണ്ട്. ക്രിസ്തുമസ് റിലീസായി ഡിസംബര്‍ 22 നാണ് ചിത്രം തീയറ്ററുകളില്‍ എത്തുക.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here