ദിലീപ് കുമാറിന് ന്യുമോണിയ

ബോളിവുഡ് താരം ദിലീപ് കുമാറിന് ന്യുമോണിയ. ദിലീപ് കുമാറിന്റെ കുടുംബാംഗങ്ങള്‍ തന്നെയാണ് ട്വിറ്ററിലൂടെ ഈ വിവരങ്ങള്‍ ആരാധകരെ അറിയിച്ചത്. ക്ഷീണം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയിലാണ് ന്യുമോണിയ ബാധ തിരിച്ചറിഞ്ഞത്. വിശ്രമിക്കാനാണ് ഡോക്ടര്‍മാര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം.
dileep kumar, Dilip Kumar diagnosed with mild pneumonia
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here