Advertisement

നൃത്തം ചെയ്തും സെൽഫിയെടുത്തും സഹീർ ഖാന്റെ വിവാഹം ആഘോഷമാക്കി ക്രിക്കറ്റ് താരങ്ങൾ

November 29, 2017
Google News 41 minutes Read
zaheer khan wedding pics videos

മുൻ ക്രിക്കറ് താരം സഹീർ ഖാന്റെയും ബോളിവുഡ് നടി സാഗരിക ഗഡ്‌കെയുടേയും വിവാഹാഘോഷത്തിന്റെ ദൃശ്യങ്ങളാണ് നവമാധ്യമങ്ങളിൽ നിറയെ.

സെൽഫിയെടുത്തും ബോളിവുഡ് സംഗീതത്തോടൊത്ത് നൃത്തംചെയ്തും ക്രിക്കറ്റ് താരങ്ങളെല്ലാം വിവാഹ സൽക്കാര വിരുന്ന് ആഘോഷരാവാക്കി.

അടുത്തിടെ വിവാഹിതരായ യുവരാജ് സിംഗും പത്‌നി നെഹ്രയും, വിരാട് കോഹ്ലിയും കാമുകി അനുഷ്‌ക ശർമയുമായിരുന്നു വിരുന്നിലെ സ്റ്റാർ താരങ്ങൾ.

ക്രിക്കറ്റ് താരങ്ങൾക്ക് പുറമെ ബോളിവുഡ് സിനിമാ താരങ്ങളായ നേഹ ദൂപിയ, അംഗദ് ബേദി തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

@nehadhupia naal chakta dance poora!!! Poora taj colaba hillataa!!! #ciapa

A post shared by Angad Bedi (@angadbedi) on

Thats how we roll!!! @zaheer_khan34 @sagarikaghatge

A post shared by Angad Bedi (@angadbedi) on

When you pose for a picture but then a good song plays and you start acting to it…. @yuvisofficial

A post shared by HazelKeechOfficial (@hazelkeechofficial) on

❤️ @weddingnama

A post shared by Sagarika (@sagarikaghatge) on

@yuvisofficial @angadbedi and Nehraji showing off their dance skills at @zaheer_khan34 and @sagarikaghatge reception party ??

A post shared by Yuvraj Singh / yuvisoffical (@yuvrajsingh.club) on

@nehadhupia naal chakta dance poora!!! Poora taj colaba hillataa!!! #ciapa

A post shared by Angad Bedi (@angadbedi) on

zaheer khan wedding pics videos

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here