Advertisement

ഓഖി ചുഴലിക്കാറ്റ്; ചരക്കുകളുമായി എത്തിയ ഉരു മുങ്ങി

December 2, 2017
Google News 1 minute Read
okhi cyclone Uru sank in lakshadweep

ലക്ഷദ്വീപിലെ കവരത്തിയുടെ അടുത്തായി അൽ നൂർ എന്ന നാടൻ ഉരു കപ്പൽ തീരത്തേയ്ക്ക് അടുക്കുവാൻ സാധിക്കാതെ ചരക്കുകളോടെ മുങ്ങി. ഉരുവിലുള്ള മുഴുവൻ ആളുകളെയും പ്രദേശത്തുണ്ടായിരുന്ന കൊടിത്തല ബാർജിലെ ജീവനക്കാർ ക്യാപ്റ്റന്റെ നേത്രത്ത്വത്തിൽ അതിസാഹസികമായി രക്ഷപെടുത്തി.

അതേസമയം, നേവിയുടെ രണ്ട് കപ്പലുകൾ സഹായ സാമഗ്രികളുമായി ദ്വീപുകളിലേക്ക് നീങ്ങിയിട്ടുണ്ട്. ജനങ്ങളെ അപകട മേഘലകളിൽ നിന്നും സുരക്ഷിതമായ കോൺഗ്രേറ്റ് കെട്ടിടങ്ങളിലേക്ക് മാറ്റി താമസിപ്പിച്ചിട്ടുണ്ട്. വൈദ്യസഹായവും ഭക്ഷണവും മേഘലയിൽ ലഭ്യമാക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

 

okhi cyclone Uru sank in lakshadweep

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here