Advertisement

ഗോകുലം ഗോപാലന്റെ പിതാവ് അന്തരിച്ചു

December 4, 2017
Google News 0 minutes Read

ശ്രീ ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍  ഗോകുലം ഗോപാലന്റെ പിതാവ് വടകര അമ്പലത്തില്‍ മീത്തല്‍ ചാത്തു അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു അന്ത്യം.  ഗോകുലം ഗോപാലന്‍, എഎം ശങ്കരന്‍, എഎം കുമാരന്‍,എഎം നാരായണി, പരേതനായ മോഹന്‍ബാബു, എഎം നാണു എന്നിവര്‍ മക്കളാണ്. സംസ്കാരം നാളെ ഉച്ചയ്ക്ക് 12 മണിക്ക് പുതുപ്പണത്തെ വീട്ടുവളപ്പില്‍ നടക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here