Advertisement

കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമന്‍ വിഴിഞ്ഞത്ത്

December 4, 2017
Google News 1 minute Read
nirmala seetharaman

കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമന്‍ വിഴിഞ്ഞത്ത് മത്സ്യ തൊഴിലാളികളുടെ വീട് സന്ദര്‍ശിക്കുന്നു. ഇന്നലെയാണ് മന്ത്രി തലസ്ഥാനത്ത് എത്തിയത്. വിഴിഞ്ഞത്തിന് പുറമെ പൂന്തുറയും മന്ത്രി ഇന്ന് സന്ദര്‍ശിക്കും. അതിന് ശേഷം മുഖ്യമന്ത്രിയുമായി സന്ദര്‍ശനം നടത്തും.

കാണാതായ മുഴുവന്‍ പേരെയും കണ്ടെത്തുന്നവരെ തിരച്ചില്‍ തുടരുമെന്നും, കേന്ദ്ര സര്‍ക്കാര്‍ എല്ലാ സഹായങ്ങളും നല്‍കുമെന്നും നിര്‍മ്മലാ സീതാരാമന്‍ വ്യക്തമാക്കി.

nirmala seetharaman

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here