Advertisement

അച്ഛന്‍ മകളെ കഴുത്ത് ഞെരിച്ച് കൊന്നു

December 7, 2017
Google News 1 minute Read
murder

മലപ്പുറത്ത് അച്ഛന്‍ സ്വന്തം മകളെ കഴുത്ത് ഞെരിച്ച് കൊന്നു. പറങ്കിമാം വീട്ടില്‍ ശശിയാണ് 18വയസ് പ്രായം ഉള്ള മകള്‍ ശാലുവിനെ കൊലപ്പെടുത്തിയത്. ശശി നേരിട്ട് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. തിരുവനന്തപുരം സ്വദേശിയാണ് ശശി. പെരിന്തല്‍മണ്ണ സ്വദേശിയാണ് ശശിയുടെ ഭാര്യ. പിഎസ്സി കോച്ചിംഗിന് പോകുകയായിരുന്നു ശാലു. ഒരു യുവാവുമായി ശാലുവിന് ബന്ധം ഉണ്ടെന്ന് ആരോപിച്ചാണ് ശശി കൊല ചെയ്തത്.
murder

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here