Advertisement

ക്രിസ്റ്റ്യാനൊ റൊണാൾഡോക്ക് വീണ്ടും ബാലൻദ്യോർ പുരസ്‌കാരം

December 8, 2017
Google News 1 minute Read
Cristiano Ronaldo wins Ballon d'Or 2017

ഫ്രാൻസ് ഫുട്‌ബോളിന്റെ മികച്ച ഫുട്‌ബോൾ താരത്തിനുള്ള ബാലൻദ്യോർ പുരസ്‌കാരം ക്രിസ്റ്റ്യാനൊ റൊണാൾഡോക്ക്. കരിയറിലെ അഞ്ചാം തവണയാണ് ബാലൻദ്യോർ പുരസ്‌കാരം ക്രിസ്റ്റ്യാനൊയെ തേടിയെത്തുന്നത്.

946 പോയിന്റാണ് ക്രിസ്റ്റിയാനോയ്ക്ക് ലഭിച്ചത്. മെസ്സിക്ക് 670ഉം നെയ്മറിന് 361ഉം പോയിന്റാണ് ലഭിച്ചത്. 2008, 2013, 2014, 2016 വർഷങ്ങളിലാണ് ഇതിന് മുമ്പ് ക്രിസ്റ്റ്യാനൊ ബാലൻദ്യോർ പുരസ്‌കാരം നേടിയത്.

 

 

Cristiano Ronaldo wins Ballon d’Or 2017

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here