Advertisement

ഓഖി; ഒരു മൃതദേഹം കൂടി കണ്ടെടുത്തു

December 9, 2017
Google News 0 minutes Read
man burnt to death at malappuram https://www.flipkart.com/philips-bt50a-00-portable-bluetooth-mobile-tablet-speaker/p/itmedf7ahx3gnrbg?pid=ACCEEBN7UFHNZTAF&srno=s_1_5&otracker=search&lid=LSTACCEEBN7UFHNZTAFBITNP7&fm=SEARCH&iid=be45c9b4-e3ee-4762-9499-3982f594cee2.ACCEEBN7UFHNZTAF.SEARCH&ppt=Search%20Page&ppn=Search%20Page&ssid=uecw9bql680000001512820146310&qH=ee4f310f9b00616b

ഓഖി ദുരന്തത്തിൽ കാണാതായവരിൽ ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു. ആലപ്പുഴയ്ക്ക് സമീപം കടലിൽ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. ഫിഷറീസ് എൻഫോഴ്‌സ്‌മെന്റ് തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പത്തുമണിയോടെ അഴീക്കൽ ഹാർബറിൽ എത്തിക്കും

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here