Advertisement

ഓഖി; ഇന്ന് തിരിച്ചെത്തിയവരില്‍ 12പേര്‍ മലയാളികള്‍

December 10, 2017
Google News 0 minutes Read
okhi cyclone ockhi one more body found will assure ockhi rehabilitation says pinarayi vijayan

ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കടലില്‍ അകപ്പെട്ടുപോയ മത്സ്യത്തൊഴിലാളികളില്‍ 74പേര്‍ തിരിച്ചെത്തി.ഇവരില്‍ 12പേര്‍ മലയാളികളാണ്. ആറ് ബോട്ടുകളിലായി കൊച്ചിയില്‍ നിന്നാണ് ഇവര്‍ മത്സ്യബന്ധനത്തിനായി പോയത്.  നേവിയാണ് ലക്ഷദ്വീപിനു സമീപത്ത് വച്ച് ഇവരെ രക്ഷപ്പെടുത്തിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here