ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കടലില്‍ അകപ്പെട്ടുപോയ മത്സ്യത്തൊഴിലാളികളില്‍ 74പേര്‍ തിരിച്ചെത്തി.ഇവരില്‍ 12പേര്‍ മലയാളികളാണ്. ആറ് ബോട്ടുകളിലായി കൊച്ചിയില്‍ നിന്നാണ് ഇവര്‍...
ഓഖി ചുഴലിക്കാറ്റില്‍പ്പെട്ട് കടലില്‍ കാണാതായ 180 മത്സ്യതൊഴിലാളികളെ നാവികസേന കണ്ടെത്തി. ലക്ഷദ്വീപിലാണ് ഇവരെ കണ്ടെത്തിയത്. 17ബോട്ടുകളിലായാണ് ഇവരുള്ളത്. ഐഎന്‍എസ് കല്‍പ്പേനി...
മൂന്ന് ബോട്ടുകളില്‍ മത്സ്യ ബന്ധനത്തിന് പോയ 32പേര്‍ സുരക്ഷിതരായി തിരിച്ചെത്തി. ലക്ഷ ദ്വീപിലെ ബത്ര ദ്വീപിലാണ് ഇവര്‍ എത്തിയത്. ഇവരെ ഉടന്‍...
ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കടലില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തെരച്ചിലിന്റെ കേന്ദ്രം കൊച്ചിയിലേക്ക് മാറ്റുന്നു. ഇതിനായി ഉന്ന ഉദ്യോഗസ്ഥര്‍ അല്‍പ സമയത്തിനകം...
പൊന്നാനിയില്‍ 12 മത്സ്യതൊഴിലാളികള്‍ കൂടി എത്തി. കോസ്റ്റല്‍ പോലീസാണ് ഇവരെ തീരത്ത് എത്തിച്ചത്....
കൊല്ലത്ത് തീരത്ത് നിന്ന് തീര സംരക്ഷണ സേന 13മത്സ്യ തൊഴിലാളികളെ രക്ഷപ്പെടുത്തി. ഇവരുമായി കൊല്ലം തീരത്തേക്ക് നാവിക സേനയുടെ ബോട്ട്...